നാളെ ജൂണ്‍ 1,അദ്ധ്യയനം ഓണ്‍ലൈനില്‍ ആരംഭിക്കും. ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
പ്രൈമറി ക്ലാസ്സുകള്‍ മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ടൈം ടേബിള്‍ പുറത്തിറങ്ങി. നാളെ മുതലുള്ള ആഴ്ചയില്‍ ട്രയല്‍ അടിസ്ഥാനത്തിലാണ് ക്ലാസ്സുകള്‍ നടക്കുക. ഇത് കാണാന്‍ കഴിയാത്തവര്‍ക്ക് അടുത്ത ആഴ്ച പുന:സംപ്രേക്ഷണം നടത്തും